അവളുടെ ഹൃദയത്തിൽ അവനോടുള്ള പേരറിയാത്ത ഇഷ്ടം കുടിയേറിയത് എന്ന് മുതലാണ്..? അത് പിന്നീട് അവളിൽ ഒരു ഭ്രാന്തമായ പ്രണയമായി മാറിയത് എന്തുകൊണ്ടാണ്..? ഇന്ന് അവളുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റുവാൻ മാത്രം എന്ത് പ്രത്യേകതയാണ് അവനിൽ അവൾ കണ്ടെത്തിയത്..?
ഒന്നുമാത്രം അറിയാം... അവനായിരുന്നു ആ ഒരുവളുടെ ലോകം.
അവളുടെ ശൂന്യമായ നിശബ്ദതകൾക്ക് അവൻ ഒരു മനോഹരമായ അർത്ഥമായി മാറുകയായിരുന്നു. അവനിലേക്ക് ചേർന്നുനിൽക്കുമ്പോൾ മാത്രമാണ് അവൾ പൂർണ്ണയാകുന്നത്..... 🧡 #💞 നിനക്കായ്
00:30

