ShareChat
click to see wallet page
search
ഒരു ഡിസംബർ കൂടി കടന്നു പോകുമ്പോൾ പറയാൻ ഇത്ര മാത്രം... 🤗 എന്നെ സ്നേഹിച്ചവരോടും, മനസിലാക്കിയവരോടും... പരിഗണിച്ചവരോടും, അവഗണിച്ചവരോടും... സന്തോഷിപ്പിച്ചവരോടും, സങ്കടപ്പെടുത്തിയവരോടും... അതിലുപരി.. എന്നെ വെറുത്തവരോടും.... എല്ലാവരോടും സ്നേഹം മാത്രം.. 💕🥰💞 Bye... Bye 2025😊 Welcome to 2026...✨🫰✨🎉 എല്ലാവർക്കും നല്ലൊരു വർഷമായി മാറട്ടെ 2026...🎉✨🎉✨ #👁2025-ലേക്ക് ഒരു തിരിഞ്ഞുനോട്ടം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🏝️ പ്രവാസി #😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ് #👋ബൈ ബൈ 2025
👁2025-ലേക്ക് ഒരു തിരിഞ്ഞുനോട്ടം - ShareChat
00:30