കവിതകളായി എനിക്ക്
നിന്നിൽ നിന്ന് അടർന്നു വീഴണം
നിനക്കായി ഋതുക്കൾ വസന്തവും
ശിശിരവും വിടർന്നു വാടുമ്പോൾ
ഞാൻ ശൈത്യത്തിൽ ആയിരിക്കണം
പെയ്തു തീരാത്ത മഴത്തുള്ളികൾ
നിൻ ശരീരത്തിന് കുളിർമയേകി
ഒഴുകിയകലുമ്പോൾ ഞാനിവിടെ
രാഗം തെറ്റിയ കവിതയായി
വിദൂരതയിലേക്ക് യാത്രയാവും…
✍️ലൂണി (റഷിഖ് )
#📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📋 കവിതകള്‍ #❤️ പ്രണയ കവിതകൾ #❤️ പ്രണയം സ്റ്റാറ്റസുകൾ

