*അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹത്താൽ* ഒരു പുലരി കൂടി നമ്മുടെ ആയുസ്സ് ബുക്കിലേക്ക് കടന്നു വന്നിരിക്കുന്നു ..
*الـحـمـد لـلّٰـه ثم الـحـمـد لـلّٰـه* 🤲
സ്തുതി കൊണ്ട് സ്വീകരിക്കാം .. പുണ്യ കർമ്മങ്ങൾ കൊണ്ട് സൽക്കരിക്കാം
നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ... ആമീൻ🤲
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ #നിൻ്റെ പൊരുത്തത്തിലായി ജീവിക്കാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ #നിൻ്റെ മഹത്തായ കാവൽ നൽകണേ നാഥാ


