* പ്രണയിനികൾക്കായി ഒരുചില്ലപൂക്കൾ വിരിയുന്നു......
സ്വന്തമായുള്ളതും അവകാശികളില്ലാത്തതുമായ അവസ്‌ഥ, അതെൻ്റെ പ്രണയമാണ്.....
പ്രണയം പോലെ സുഖം നൽകിയതൊന്നും ഞാനി ഭൂമിയിൽ അനുഭവിച്ചില്ല......
ഞാൻ പറഞ്ഞതും എഴുതിയതും പാടിയതുമെല്ലാം പ്രണയമായിരുന്നു......
ഞാനൊരു പാട്ടുകാരനോ സംഗീതജ്ഞനോ അല്ല, എന്നിട്ടും ഞാനെപ്പോഴും പാടി കൊണ്ടേയിരിക്കുന്നു......
.
#💌 പ്രണയം
Plantsopathy Treatment
Share your videos with friends, family and the world

