ShareChat
click to see wallet page
search
ഇരുളടഞ്ഞ ഓരോ രാത്രിക്ക് ശേഷവും വലിയ സാധ്യതകളുടെ പുലരിയുണ്ട്.... നാം ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താകും കേൾക്കാൻ ആഗ്രഹിക്കാത്ത പലതും നമ്മുടെ കാതുകളിലെത്തുന്നത്. ലോകം അവസാനിച്ചു എന്ന് തോന്നുന്ന നിമിഷം., മനസ്സ് തളർന്നേക്കാം.. കണ്ണുനീരിനാൽ തളർന്നിരിക്കാനുള്ളതല്ല.., പ്രവർത്തിക്കാനുള്ള സമയമാണത്... ജീവിതത്തിൽ തിരിച്ചു വരാൻ സാധിക്കാത്തതായി ഒന്നുമില്ല. തകർച്ചകളിൽ നിന്നായാലും ഉയിർത്തെഴുന്നേറ്റേ പറ്റൂ.. നഷ്ടപ്പെട്ടു എന്ന് നാം കരുതുന്ന സന്തോഷവും സമാധാനവും നമ്മെ തേടി വരിക തന്നെ ചെയ്യും...നമുക്ക് എപ്പോഴും പ്രത്യാശയോടെ തന്നെ മുന്നോട്ട് നീങ്ങാം...✨ 𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠𝐠𝐠...✨♥️ #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #💑 Couple Goals 🥰 #💭 Inspirational Quotes