മയക്കുമരുന്ന് മാഫിയകൾ, ബലാത്സഗം ചെയ്യുന്നവർ,, കൊലപാതകികൾ എന്നിവരെ മാത്രംമാണ് ഞാൻ കൊല്ലുന്നതെന്ന് പേഡ്രോ പ്രഖ്യപ്പിച്ചു, ലോക പ്രസിദ്ധ സീരീസ് ആയ 'ടെക്സ്റ്ററിലെ 'നായകനെപോലെ, തിന്മചെയ്യുന്നവരെ മാത്രം വേട്ടയാടുന്നൊരു രീതി ആയിരുന്നു അവന്റെത്.
സ്വന്തം അമ്മയെ കൊന്ന അച്ഛനെ ജെയിലിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ പേഡ്രോ, അച്ഛന്റെ ഹ്രദയത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചതായും പറയപ്പെടുന്നു,
71കൊലപാതകങ്ങൾ സ്ഥിരീകരിക്കപ്പെട്ട പേഡ്രോ 30വർഷത്തിലധികം ജയിലിൽ കഴിഞ്ഞു, എന്നാൽ ജയിൽ അവനൊരു ശിക്ഷയല്ല, പുതിയ വേട്ടയാടാൽ കേന്ദ്രമായിരുന്നു,
ജെയിലിൽ വെച്ച് മാത്രം 47അന്തേവാസികളെ ആണ് പേഡ്രോ കൊലപ്പെടുത്തിയത്, കൊല്ലപ്പെട്ടവരെല്ലാം മറ്റു ക്രൂരകൃത്യയങ്ങൾ ചെയ്തവർ ആയിരുന്നു,
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പേഡ്രോ പിന്നീട് ഒരു യുട്ടൂബർ ആയി മാറി,
കുറ്റകൃത്ത്യങ്ങളിൽ നിന്ന് പിന്തിരിയാൻ യുവാക്കളെ ഉപദേശിക്കുന്ന വിഡിയോകളിലൂടെ ലക്ഷക്കണക്കിന് ഫോളോവെർസിനെഅദ്ദേഹം നേടി.
രക്തരൂക്ഷിതമായ ആ ജീവിതം അവസാനിച്ചതും ചോരയിൽ തന്നെ ആണ്.
2023മാർച്ചിൽ തന്റെ വീടിന് മുന്നിൽ വെച്ച് ഒരു അജ്ഞാതൻ പേഡ്രോയെ വെടിവെച്ചു കൊന്നു,
പണ്ട് താൻ കൊന്നവരുടെ ബന്ധുക്കൾ നടത്തിയ പ്രേതികാരമായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു,
നിയമം കൈയ്യിലെടുത്ത് കുറ്റവാളികളെ വേട്ടയാടിയ ഈ "വിജിലെന്റി സൈക്കോ കില്ലർ ""ഇന്നും ബ്രെസീലിലെ ഒരു നിഗുഡമായ ഓർമയാണ്, #സ്പെഷ്യൽ സ്റ്റോറീസ് ✍ #📹 ക്രൈം ഫയൽ #📳 വൈറൽ സ്റ്റോറീസ് #💓 ജീവിത പാഠങ്ങള്‍
00:05

