#📝 ഞാൻ എഴുതിയ വരികൾ 💞കാണാൻ കൊതിക്കുന്ന നേരങ്ങളിൽ,
കാറ്റായ് വന്നു നിൻ ചാരെ നിൽക്കാം💞
മിണ്ടാൻ തുടിക്കുന്ന നിമിഷങ്ങളിൽ,
മൗനമായ് നിൻ കാതിൽ മന്ത്രിക്കാം💞
നമുക്കിടയിലെ ഈ ദൂരമത്രയും,
നമ്മളെ ചേർക്കുന്ന നൂലല്ലേ...💞
കാണാത്ത നോവിലും കാണുന്ന സ്വപ്നത്തിലും,നീയെന്നും
എന്നിലെ ഞാനല്ലേ...💞
കാത്തിരിപ്പിൻ കയ്പുനീർ കുടിക്കുമ്പോഴും,
കാണുന്ന നേരത്തെ മധുരം ഓർത്തിടാം.💞
നീയടുത്തില്ലായെങ്കിലും നിന്നോർമ്മകൾ എനിക്ക് കൂട്ടുണ്ട്,💞
നീയെന്നിൽ ജീവന്റെ തുടിപ്പായി
എന്നെന്നും ഉണ്ടാകും... 💘𝗦𝗮𝗷𝗶𝘁𝗵✍️


