ഒരിക്കൽ കൂടി
ഞാൻ നിനക്കായി
പ്രണയഗീതം എഴുതുന്നു
കാത്തിരിപ്പിന്റെ
സുഖമുള്ള നോവിൽ
എന്റെ ഹൃദയം കൊണ്ട്
നിനക്കായി കവിതകൾ എഴുതുന്നു…
മറന്നു തുടങ്ങിയ വരികളിലൂടെ
എന്റെ പ്രണയം പുനർജനിക്കാൻ
ഒരുങ്ങുമ്പോൾ
നിന്റെ കവിളിണയിൽ
എൻ പ്രണയത്തിൻ
പുഞ്ചിരി പ്രതിഫലിക്കട്ടെ…
✍️ലൂണി(റഷീ )
#📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #💞 പ്രണയകഥകൾ #❤️ പ്രണയം സ്റ്റാറ്റസുകൾ #❤️ പ്രണയ കവിതകൾ

