ShareChat
click to see wallet page
search
ഒരു വർഷം കൂടി അവസാനിച്ചു ചില ലക്ഷ്യങ്ങൾ നേടിയെടുത്തു ചില സ്വപ്‌നങ്ങൾ പൂർത്തിയായി ചില ആഗ്രഹങ്ങൾ ഉപേക്ഷിച്ചു ചിലതിലൊക്കെ നിരാശ നേരിട്ടു ചില ആളുകൾ സുഖത്തിലും ദുഃഖത്തിലും കൂടേ നടന്നു ചില ആളുകൾ പിരിഞ്ഞു പോയി, ചില ആളുകൾ ഓർമ്മകളായി മാറി അങ്ങനെ ഓരോരോ സാഹചര്യങ്ങൾ നേരിട്ട വർഷം, ( 2025) തോൽവികളിലൂടെയും തിരിച്ചടികളിലൂടെയും തിരിച്ചറിവുകളിലൂടെയും കൂടുതൽ ശക്തരാകാനു എവിടയും ഒറ്റക്ക് നിൽക്കാനും, ധൈര്യത്തോടെ മുന്നോട്ട് പോകാനും ഇനി ( 2026) ഒരു അവസരമാണ് സ്വയം കൂടുതൽ മനസ്സിലാക്കാൻ കൂടുതൽ സ്നേഹിക്കാൻ കുറെയേറെ കാര്യങ്ങൾ ചെയ്തു തീർക്കാൻ ബന്ധങ്ങൾക്ക് വില കൽപ്പിക്കാൻ അങ്ങനെയങ്ങനെ...........!!❤️ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #👨‍👨‍👧‍👦 ജീവിതം #❤ സ്നേഹം മാത്രം 🤗
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - C0uu Vlu C0uu Vlu - ShareChat