ShareChat
click to see wallet page
search
ദൂരം കൊണ്ട് മാത്രമേ നമ്മൾ അകലെയാകുന്നുള്ളു... 😊 മനസ്സ് കൊണ്ട് നമ്മൾ അടുത്താണല്ലോ.... ല്ലേ ?...... 😉 അകലത്തിലും അടുത്തിരിക്കുന്നവരല്ലേ നമ്മൾ... 😉❤ ഈ ദൂരവും... സമയവും ഒന്നും.... ഒന്നും... നമ്മളെ സ്നേഹത്തിന് തടസ്സമാണെന്ന് നിക്ക് തോന്നിയിട്ടില്ല.....🤭❤ എങ്ങനെ, എവിടെ ഇരുന്നാലും..... എന്നെ അറിയുന്ന നീയും..... ❤ നിന്നെ അറിയുന്ന ഞാനും.....❤ എന്നും ഒരുമിച്ചു തന്നെയാണല്ലോ ല്ലേ ?...😉 എങ്ങനെ, എവിടെ എന്നതല്ല....... കൂടെയുണ്ട്.... മനസ്സിലാക്കി ചേർത്ത് വെച്ചിരിക്കുന്നു എന്നതാണ്... ല്ലേ ?....🤔😉❤ നിക്ക് ഞാൻ വായിച്ച ഒരു ബുക്കിലെ വരികൾ ആണ് ഓർമ വരുന്നത് ഇപ്പോൾ... 😜🤭 ഇങ്ങനെയാണത്...... 👇😜 അകലെയേക്കാൾ അകലെയാകുന്നു നീ... അരികിലേക്കാൾ അരികിലാണത്ഭുതം... ❤🥰 സത്യമാണല്ലേ ഈ വരികൾ..... 😊❤❤🥰🥰 നമ്മളല്ലേ ഈ വരികളിൽ നിറഞ്ഞിരിക്കുന്നത്...... 🙈😉❤❤🥰 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #💑 Couple Goals 🥰 #❤ സ്നേഹം മാത്രം 🤗
📝 ഞാൻ എഴുതിയ വരികൾ - m२२८ &m)) (10 @20]86)0)6)0)6)096ছ! mmம் 010$)010)06 L*$Or m२२८ &m)) (10 @20]86)0)6)0)6)096ছ! mmம் 010$)010)06 L*$Or - ShareChat