ShareChat
click to see wallet page
search
നിന്റെ സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും അത്‌ മനസിലാക്കി നിന്റെ കൂടെ നിൽക്കുക എന്നത് മാത്രമാണ് നിനക്കായ് എനിക്ക് സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും ആത്മാർത്ഥമായ പ്രണയം ❤️ ഇടയ്ക്കു നിന്റെ സാഹചര്യങ്ങൾ മാറിയാലും.... നിന്റെ കൂടെ ആരൊക്കെ ണ്ടെങ്കിലും... കാലങ്ങൾ എത്ര പോയി മറഞ്ഞാലും... ❤️നിന്നെ മനസിലാക്കി നിന്റെ കൂടെ നിൽക്കുന്നത് തന്നെയാണ് എന്റെ പ്രണയത്തിന്റെ ഏറ്റവും ഭംഗിയുള്ള പൂർണ്ണമായ രൂപം ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - ShareChat
00:16