#📝 ഞാൻ എഴുതിയ വരികൾ 💘സൗഹൃദത്തിന് ദൂരമെന്നത് വെറുമൊരു വാക്ക് മാത്രമാണ്. മനസ്സുകൾ തമ്മിൽ അടുത്താണെങ്കിൽ എത്ര ദൂരത്തിരുന്നാലും ആ സ്നേഹത്തിന്റെ തണൽ നമുക്ക് അനുഭവിക്കാൻ കഴിയും.
ഈ പുലരിയും പ്രിയപ്പെട്ടവരുടെ ഓർമ്മകളാൽ സുഗന്ധപൂരിതമാകട്ടെ...!!!
ബന്ധങ്ങൾ എപ്പോഴും ഒരനുഭൂതിയാകണം
ഓർക്കുമ്പോൾമഴനനഞ്ഞകുളിരുണ്ടാകണം
സംസാരിക്കുമ്പോൾ ഇമ്പമാകണം
ചേർന്നിരിക്കുമ്പോൾ നിർവൃതിയുണ്ടാകണം
അങ്ങനെയായാൽ എത്ര അകലെ പോയാലും എത്ര നാൾ കഴിഞ്ഞാലും
നമ്മളാ ഹൃദയത്തിൽ തന്നെ ഉണ്ടാകും...!!!💞𝗦𝗮𝗷𝗶𝘁𝗵✍️


