അരികിൽ ഇല്ലാഞ്ഞിട്ടും..
ഏറ്റവും മനോഹരമായി പ്രണയം കൈമാറിയവളേ..
നീ മാത്രമാണെന്റെ. പ്രണയം...
പ്രാണന്റെ തുടിപ്പുകൾ അവശേഷിക്കുന്ന നാൾ വരേ..
നീയാണെന്റെ ജീവന്റെ പാതി #❤️ പ്രണയം സ്റ്റാറ്റസുകൾ #✍️ വട്ടെഴുത്തുകൾ #❤ സ്നേഹം മാത്രം 🤗 #📙 നോവൽ #💞 നിനക്കായ്


