ShareChat
click to see wallet page
search
മിഅ്റാജ് റജബ് 27..... മുത്ത് നബി (സ) അല്ലാഹുവിനെ നേരിൽ കണ്ട ദിവസം. ജിബരീൽ മാലാഖയെ യഥാർത്ഥ രൂപത്തിൽ കണ്ട ദിവസം. നിസ്കാരം നിർബന്ധമാക്കപ്പെട്ട ദിവസം. സ്വർഗ്ഗവും നരകവും സിദ്റത്തുൽ മുൻതഹയും, ബഹറുന്നൂറും, ബൈത്തുൽ മഅ്‌മൂറും, ഏഴ് ആകാശങ്ങളും നേരിൽ കണ്ട ദിവസം. പ്രവാചക ചരിത്രത്തിലെ അത്ഭുതകരവും അഭിമാനകരമായ സംഭവത്തിൻ്റെ സ്‌മരണ പുതുക്കി ഒരാണ്ട് കൂടി... അല്ലാഹുവിന്റെ സ്‌മരണയിലായി നന്ദിയോടെ നമുക്ക് ആ ദിവസത്തെ സ്വീകരിക്കാം... *അല്ലാഹുവേ റജബിലും ശഹ്ബാനിലും ഞങ്ങൾക്ക് ബറക്കത്ത് ചെയ്യുകയും പുണ്യ റമളാൻ മാസത്തിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യണേ നാഥാ..* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* *2026 ജനുവരി 17* *1447 റജബ് 27* *1201 മകരം 03 ശനി* #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #رجب ٢٧ 🕋معراج#മിഅ്റാജ് രാവ്🕋🕋
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - ShareChat
00:29