പരിപ്പ് കുത്തികാച്ചിയത്
Toor Dal 1 cup
Shallots 10
Garlic 3 pod
Curry leaves
Coconut oil
Salt
Crushed Red Chilli 2 tsp
പരിപ്പ് കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കുഞ്ഞുള്ളി, വെളുത്തുള്ളി, കറിവേപ്പില ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ വറ്റൽ മുളക് ചതച്ചത് ചേർത്ത് മൂത്തു വരുമ്പോൾ വേവിച്ച പരിപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. തിളക്കുമ്പോൾ ഓഫ് ചെയ്യുക #🍔 രുചി #🥗 ഇന്നത്തെ ഭക്ഷണം #😋 ഹോം ഫുഡ് റെസീപ്പികൾ #😋 തനി നാടൻ രുചികൾ #😋 നോൺ വെജ് റെസിപ്പികൾ


