ShareChat
click to see wallet page
search
പുണ്യങ്ങളുടെ ഉത്സവ രാവാണ് മിഅ്റാജ് രാവ്. ആ രാവിൽ നന്മ കൊണ്ട് സജീവമാക്കൽ മുഅക്കദായ സുന്നത്താണ് (ഇഹ്‌യാ ഉലൂമുദ്ദീൻ) കേരളത്തിൽ മിഹ്റാജ് രാവ് വെള്ളിയാഴ്ചയും ഗൾഫ് രാഷ്ട്രങ്ങളിൽ വ്യാഴാഴ്ചയും ആണ് മിഅ്റാജ് നോമ്പ് കേരളത്തിൽ ശനിയാഴ്ചയും ഗൾഫ് രാഷ്ട്രങ്ങളിൽ വെള്ളിയാഴ്ചയും ആണ് *മുത്ത്നബി പറഞ്ഞു:* ആരെങ്കിലും മിഅ്റാജ് നോമ്പനുഷ്ടിച്ചാൽ അവന് 60 മാസം നോമ്പെടുത്ത പ്രതിഫലമുണ്ട്. (ഗുൻയ) മിഅ്റാജിന്റെ സുന്നത്തും ഫർള് ഖളാഅ് വീട്ടാനുണ്ടെങ്കിൽ അതും നിയ്യത്ത് ചെയ്‌താൽ രണ്ടും ലഭിക്കും ദുആ വസിയ്യത്തോടെ.... #🛐 മുത്ത്നബി #പരലോക വിജയത്തിന് NO:1 #📖 നബി വചനങ്ങൾ #❤️ഉമ്മ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
🛐 മുത്ത്നബി - Qlnnnనa @on ஜஸுவவமி வஜி 1 6 @lannog: emomi Coml ஜஸுவமி 1 7 01080_ Ot ( ೩ದೊ ೧೨೫ @momf @lomgegl 91908 60 99900 @೧೨೦೧ [5300 @I@lnnrzgons: (೧೩೧೦@) Qlnnnనa @on ஜஸுவவமி வஜி 1 6 @lannog: emomi Coml ஜஸுவமி 1 7 01080_ Ot ( ೩ದೊ ೧೨೫ @momf @lomgegl 91908 60 99900 @೧೨೦೧ [5300 @I@lnnrzgons: (೧೩೧೦@) - ShareChat