ShareChat
click to see wallet page
search
#📝 ഞാൻ എഴുതിയ വരികൾ 💞ഭ്രാന്തു പൂക്കുന്ന നേരത്തെ വരികൾ കുറിക്കാനെന്നിൽ പൂത്ത ചെമ്പരത്തിയാണ് നീ സഖീ... പൂക്കാത്ത മൊട്ടുകളിൽ പ്രണയവരികളെഴുതാൻ ഞാൻ തുനിഞ്ഞ നേരം വിരിഞ്ഞ സൗഗന്ധികങ്ങൾ ... വിടർന്നു പരിമളം പടർത്താതെ അടർന്നു പോകുമ്പോളും അടർത്തിമാറ്റപ്പെട്ട നൊമ്പരങ്ങൾ മാത്രം... നോവ് ഹൃദയത്തിനു താങ്ങാൻ പറ്റുന്നതായാൽ നോവിൽ നിന്നും നോവിലേക്കാഴ്ന്നിറങ്ങുമൊരു ആത്മാവ്... തൊട്ടാവാടിയെ പോലെ ഒരു മുക്കൂറ്റി പൂവ് ചെറുതായിട്ട് വിരിയുന്ന പ്രണയം തന്നെയാണ്...💘𝐒𝐚𝐣𝐢𝐭𝐡✍️
📝 ഞാൻ എഴുതിയ വരികൾ - ShareChat