പെയ്തൊഴിയുവോളം കൂടെയുണ്ടാകാം
ഒരു തണലായി, തണുവായി...
പക്ഷെ, നനഞ്ഞു തീർന്നാൽ മടക്കി വെക്കുന്ന
ഒരു വെറും കുടയാകരുത് നമ്മൾ!
നെഞ്ചോടു ചേർത്ത് പിടിച്ചവർ തന്നെ
തിരിഞ്ഞു നോക്കാതെ മാറ്റി വെക്കുമ്പോൾ,
ഒരിക്കൽ കൂടി നിവർന്നു നിൽക്കാൻ
പിന്നെ അവർക്കൊരു അവസരം നൽകാതിരിക്കുക...
നമ്മുടെ തണലിനും ഒരു വിലയുണ്ട്!
Good Morning 🌹
Dears ❤️❤️❤️#🌞 ഗുഡ് മോണിംഗ് #😔വേദന #violin status #കടൽ #sad
00:29

