കവി പരാജിതനാണ്
വൃത്തവും വ്യാകരണവും
മറന്നുപോയ കവിഹൃദയം
നിരാശയിൽ അമർന്നു
പോയപ്പോൾ
മൗനം കൊണ്ട്
ഹൃദയവേദന മറച്ചു ഞാൻ
എന്റെ സ്വപ്നങ്ങളിൽ
കഴിഞ്ഞുപോയ
വസന്തകാലം
പുനരാവിഷ്കരിക്കാൻ
ശ്രമിക്കുന്ന ഞാനും
പരാജിതനാണ്…
✍️ലൂണി (റഷീ )
#📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #💞 പ്രണയകഥകൾ #😥 വിരഹം കവിതകൾ #😔Sad Status

