ShareChat
click to see wallet page
search
നമുക്ക് വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചു പോയാൽ എന്തു ചെയ്യും?? ഈ ചോദ്യത്തിന് മനോഹരമായ ഒരു മറുപടി ഇതാണ്.. ഏറ്റവും പ്രിയപ്പെട്ടവർ ആരും നമ്മളെ ഉപേക്ഷിച്ചു പോകില്ല പോയവർ ആരും നമ്മുടെ പ്രിയപ്പെട്ടവർ ആയിരുന്നില്ല സ്നേഹം സത്യമെങ്കിൽ അത് ഒരിക്കലും അവസാനിക്കില്ല.. നമുക്കുള്ളത് നമ്മളെ തേടി എത്തും നമുക്കല്ലാത്തത് എത്ര മുറുകെ പിടിച്ചാലും കൈവിട്ടു പോകും അതുകൊണ്ട് പോയവർക്കു അവരുടെ വിലയും കൂടെയുള്ളവർക്കു നമ്മുടെ ഹൃദയവും നൽകുക..!! #❤ സ്നേഹം മാത്രം 🤗
❤ സ്നേഹം മാത്രം 🤗 - Avanechaksh (@ಲೂ:) oodcMina Avanechaksh (@ಲೂ:) oodcMina - ShareChat