ShareChat
click to see wallet page
search
THALEEE…🥵🔥 Antha Leval Craze raa ithu 💁 റീ റിലീസിന് ഇനിയും രണ്ട് ദിവസം ബാക്കി നിൽക്കെ എക്സ്ട്രാ ഷോസ് അടക്കം ചാർട്ടിങ് തുടങ്ങിതിരിക്കുന്നു.! TN 6cr Opening കൺഫേം ആണല്ലോ.. 🙆🏻 സ്‌ക്രീനിൽ നന്മയും മോട്ടിവേഷനും ഇല്ലാതെ സ്റ്റാർ പ്രെസെൻസിൽ വിളയാടുന്ന Aura കുമാറിന്റെ വാല്യൂ വേറെ റേഞ്ച് ആണു!👊 ഇനിയില്ലല്ലോ ഇത് പോലൊന്ന് സ്റ്റാർഡതെ താഴ്ത്തികളയാൻ ശ്രമിക്കുന്ന സൂപ്പർ സ്റ്റാർ..👏 #🎬 തമിഴ് സിനിമ #🎬സിനിമ കോർണർ #🍿 സിനിമാ വിശേഷം #🌟 താരങ്ങള്‍ #💪 അജിത്
🎬 തമിഴ് സിനിമ - ShareChat