നിന്റെ രൂപം,
നിന്റെ സൌന്ദര്യം,
നിന്റെ ശബ്ദം,
നിന്റെ കുറുമ്പുകള്‍,
മുത്തേ...
ഇല്ല ഒരു മാറ്റവുമില്ല എന്റെ മനസ്സിന്...
നിന്നോടുള്ള എന്റെ പ്രണയത്തിനും...
എന്‍റെ സ്നേഹത്തിനും...
നീ എന്നും എനിക്ക് മാത്രം സ്വന്തം.. #പ്രണയം #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 .

