ഏറെ ദൂരം ഞാൻ നടന്നു എത്തിരിക്കുന്നു
എന്തെങ്കിലും നേടിയോ എന്ന് ചോദിച്ചാൽ എന്തൊക്കയോ നേടി എന്തെങ്കിലും നഷ്ടം ആയോ ചോദിച്ചാൽ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടം മാത്രം ഉള്ളു ദൂരെ ഒത്തിരി ദൂരെ നടന്നു എത്താൻ കഴിയാത്ത ദൂരെ എനിക്ക് വേണ്ട പെട്ട വർ നിൽപ്പുണ്ട് ഒപ്പം അവരുടെ ഓർമ്മകളും അവരെ ഞാൻ നഷ്ടപെടുത്തിയത് ആണോ അതോ അവർ എന്നെ നഷ്ടപെടുത്തിയത് ആണോ എനിക്ക് അറിയില്ല ഒന്ന് മാത്രം അറിയാം എത്ര പിന്നോട്ട് പോയാലും നഷ്ടപെട്ടത് ഒന്നും തിരിച്ചു കിട്ടില്ല.....
Shanooz #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ