Border 2 movie collection | തിയേറ്ററുകളിൽ തരംഗമായി സണ്ണി ഡിയോൾ; 'ബോർഡർ 2' ആദ്യദിനം നേടിയത് 30 കോടി!
ജനുവരി 23 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ 'ബോർഡർ 2' ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 30 കോടി രൂപ | Border 2 movie collection | Sunny Deol Border 2 box office report