ShareChat
click to see wallet page
search
#💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 ഞാൻ അവളോട് യാചിച്ചു കൊണ്ട് ഇരുന്നു അവളുടെ സമയത്തിനായി..അവളുടെ പരിഗണനക്കായ്..അവളുടെ ചിരികൾക്കായി..അവളുടെ സ്നേഹത്തിനായി..പക്ഷേ എന്റെ യാചനകൾക്ക് ശേഷം അവൾ തന്ന സമയങ്ങൾക്കൊന്നും അത്ര മനോഹാരിത ഉണ്ടായിരുന്നില്ല 😔.... ഞാൻ ഹൃദയം കൊണ്ട് സ്നേഹിച്ചപ്പോൾ അവൾ വാക്കുകൾ കൊണ്ട് സ്നേഹിച്ചു 💔😔
💞 നിനക്കായ് - ShareChat
00:15