ShareChat
click to see wallet page
search
സത്യ. ആണ് ഞാൻ അനുഭവിച്ച വേദന ഭഗവാൻ കെട്ട് ഒരു ഭാര്യ ഭർത്താവ് ഇടയിലുള്ള ചെറിയ ചെറിയ പിണക്കം മാറാൻ ഒരുപാടു മാസം വേണ്ടി വരും പക്ഷേ ഒരു ദിവസം പ്രയാസത്തിനു മുകളിൽ ഒരു ഹാപ്പിനെസ്സ് ഉണ്ടാകും അത് ഉണ്ടായി എനിക്ക് കാത്തിരിപ്പിൽ ഒരു ഒരു പെയിൻ ഉണ്ട് ഒരു സുഖം എല്ലാം നല്ലത് വരും ലൈഫ് ഹാപ്പിനെസ്സ് ഇന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു #💭 Best Quotes #💘 Love Forever #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗
💭 Best Quotes - ShareChat
00:42