🖤ഇനി നിനക്ക് മടങ്ങാം... ഞാൻ എന്റെ സങ്കടങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു..
നീ കണ്ടെത്തിയ പുതിയ ആകാശത്തിൽ ഇനി നിനക്ക് സ്വതന്ത്രമായി പറക്കാം... പരാതികളുമായി ഞാൻ പുറകെ വരില്ല....
തിരിഞ്ഞു നോക്കരുത് നീ.. എന്റെ കണ്ണുനീരിൽ നിന്ന് പൊള്ളലേറ്റെന്ന്
വരാം...🖤 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #♥ പ്രണയം നിന്നോട് #💔 നീയില്ലാതെ


