ShareChat
click to see wallet page
search
യാത്രയ്ക്കിടയിൽ ചെറിയ കല്ലുകളിൽ തട്ടിയേക്കാം, മുള്ളുകൾ മുറിവേൽപ്പിച്ചേക്കാം.. ചിലരത് യാത്ര മതിയാക്കി മടങ്ങുന്നതിനുള്ള കാരണമായി കരുതും... പക്ഷേ, ജീവിതയാത്രയുടെ ലക്ഷ്യം ജയിക്കാൻ വേണ്ടിയാകണം... മുന്നോട്ട് തന്നെ കുതിച്ചുകൊണ്ടേയിരിക്കണം...* ആശംസകളോടെ ശുഭദിനം🌹🌹 #🌞 ഗുഡ് മോണിംഗ് #funny cat #cat #malayalam rap #funny
malayalam rap - ShareChat
00:18