സ്വലാത്തിന്റെ മനോഹരമായ രാവ്. സ്വലാത്തിന്റെ താളവും ലയവും കൊണ്ട് സംഗീതാത്മകമായ രാവ്. സ്വലാത്തിന്റെ ഈരടിപ്പാട്ടുകൾ പാടി ആശിഖീങ്ങൾ ആവേശം കൊള്ളുന്ന രാവ്. ഒരു വേള രാപ്പാടികൾ പോലും സ്വലാത്തുകളെ ഏറ്റുപാടുന്ന നിശീഥിനി. അർശിലും കുർസിലും ലൗഹിലും ഖലമിലുമെല്ലാം സ്വലാത്തിന്റെ ആരവം മുഴങ്ങുന്ന ഈ വെള്ളിയാഴ്ചയിലെ ധന്യ സമയങ്ങളെ നമ്മൾ മാത്രമെങ്ങിനെയാണ് അവഗണിക്കുക.
നിർത്താതെ നമുക്ക് സ്വലാത്ത് ചൊല്ലാം ലേശം പോലും മടിയില്ലാതെ...
ഖൽബ് കൊണ്ട്.
കരള് കൊണ്ട്.
കണ്ണീര് കൊണ്ട്.
കസ്തൂരി തോറ്റ് പോകുന്ന സുഗന്ധം നമ്മുടെ പരിസരത്തെ മത്ത് പിടിപ്പിക്കുന്നത് നമുക്ക് തന്നെ അനുഭവിക്കാം.
ഇൻശാ അല്ലാഹ്....
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
💚please follow_
*ᴩᴀʀᴀʟᴏᴋᴀ ᴠɪᴊᴀʏᴀᴛʜɪɴᴜ*
__✌️ WhatsApp -channel
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
#🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #പരലോക വിജയത്തിന് NO:1 #❤️ഉമ്മ #📖 നബി വചനങ്ങൾ
![🛐 മുത്ത്നബി - nloltoae 63060m300@1 n೧G0) 6nlmuuo mllথmloooono னம்க்ுறஹிவ் mod &8am (0 3 குவ்ஸ் 00800& 08000]m nloltoae 63060m300@1 n೧G0) 6nlmuuo mllথmloooono னம்க்ுறஹிவ் mod &8am (0 3 குவ்ஸ் 00800& 08000]m - ShareChat 🛐 മുത്ത്നബി - nloltoae 63060m300@1 n೧G0) 6nlmuuo mllথmloooono னம்க்ுறஹிவ் mod &8am (0 3 குவ்ஸ் 00800& 08000]m nloltoae 63060m300@1 n೧G0) 6nlmuuo mllথmloooono னம்க்ுறஹிவ் mod &8am (0 3 குவ்ஸ் 00800& 08000]m - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_804835_16fc3b03_1769742787590_sc.jpg?tenant=sc&referrer=pwa-sharechat-service&f=590_sc.jpg)

