ShareChat
click to see wallet page
search
ക്രിസ്മസ് സുകൃതജപം . പതിമൂന്നാം ദിവസം എന്റെ ഉണ്ണീശോയെ സ്വർഗ്ഗത്തിൽ നിന്നും കാലിത്തൊഴുത്തിലേക്കുള്ള പറിച്ചുനടൽ നിന്റെ കുഞ്ഞു മേനിയെ എത്രമാത്രം വേദനിപ്പിച്ചു. എങ്കിലും നീ പുഞ്ചിരിച്ചു. പുഞ്ചിരിയോടെ ഏതു കഷ്ടതയിലും ദൈവഹിതം നിറവേറ്റുവാൻ എന്നെ സഹായിക്കണമേ. #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം #⛪ ക്രിസ്തീയ വിശ്വാസം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ്
🙏 പരിശുദ്ധ കന്യാമറിയം - ShareChat