ShareChat
click to see wallet page
search
നീ എന്നും എന്നിൽ മാത്രമായിരിക്കണം❤️. നിന്റെ സ്നേഹവും വാത്സല്യവും എന്നെ പൊതിയുന്ന സംരക്ഷണമാകണം❤️. നിന്റെ പ്രണയത്തിന്റെ ആഴവും ഇടയ്ക്കുള്ള ആ കൊച്ചു പിണക്കങ്ങളും കുറുമ്പുകളും മറ്റാരിലേക്കും പടരാതെ എന്റെ ഈ ഹൃദയകൂട്ടിൽ മാത്രമായി നിന്നെ തളച്ചിടണം❤️. എൻ്റെ ലോകം നിന്നിൽ തുടങ്ങുകയും നിന്നിൽ അവസാനിക്കുകയും ചെയ്യുമ്പോൾ നിന്റെ സകല ഭാവങ്ങളും എനിക്കുള്ളത് മാത്രമാകണമെന്ന് ആഗ്രഹിക്കുന്നത് ഒരിക്കലും എന്റെ സ്വാർത്ഥതയല്ല, മറിച്ച് നിന്നെ അത്രമേൽ തീവ്രമായി പ്രണയിക്കുന്നത് കൊണ്ടാണ്.❤️ പുറംലോകം കാണാത്ത എൻ്റെ പ്രണയത്തിന്റെ മാധുര്യം എന്റെ ജീവന്റെ അവസാന തുടിപ്പ് നിലയ്ക്കും വരെ അത് നീ മാത്രമായിരിക്കണം❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - ஐஷைஷி வஸீஜ பமிவுு் ஸி 3ஜவவேஸை வுஸை ஐஷைஷி வஸீஜ பமிவுு் ஸி 3ஜவவேஸை வுஸை - ShareChat