നിനക്കായി മാത്രം
രചിക്കപ്പെട്ട ഒരു
പ്രണയ കാവ്യമുണ്ട്
എന്നുള്ളിൽ
മഷി വറ്റിയ
തൂലികയാൽ
പകർത്തിയെഴുതാൻ
കഴിയാതെ പോയൊരു
പ്രണയകാവ്യം…
✍️ലൂണി(റഷീ )
#🥳ഞായറാഴ്ച സ്പെഷ്യൽ സ്റ്റാറ്റസ് #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയം സ്റ്റാറ്റസുകൾ #😔Sad Status #📋 കവിതകള്‍

