ShareChat
click to see wallet page
search
തിരകൾ തഴുകുന്ന ഈ സുന്ദര തീരത്ത്, പുതുപുലരി തൻ പൊൻവെട്ടം വിരിയുന്നു.. മനസ്സിൽ കുളിരേകാൻ കുളിർക്കാറ്റും, മിഴിയിൽ തെളിയാൻ നിറശോഭയും.. ഈ പ്രഭാതം നിനക്ക് പ്രത്യാശയുടേതാകട്ടെ, നന്മകൾ നിറഞ്ഞ ഒരു നല്ല ദിവസം നേരുന്നു! ✨ Good Morning! Have a nice day! ✨#🌞 ഗുഡ് മോണിംഗ് #കടൽ #💞 നിനക്കായ് #🎼 Flute #😔വേദന
🎼 Flute - ShareChat
00:30