ShareChat
click to see wallet page
search
ശ്രീസൺ ക്രിയേഷൻ ഒഫീഷ്യൽ (Sreesun Creation Official) അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന നാലാമത്തെ സംഗീത ആൽബം "പവിഴമല്ലി" ഉടൻ എത്തുന്നു. ⚠️ Copyright Notice: Please do not use or take any photos or visuals from this video without permission. All rights are reserved to Sreesun Creation Official. 🚫📸 ​ഈ മനോഹര ഗാനത്തിന്റെ അണിയറ പ്രവർത്തകർ:♥️✨👇 ​വരികൾ: സന്തോഷ് കല്ലാപ്പുറം (Santhosh Kallappuram)📝 ​സംഗീതം: ജോയ് നന്ദനം (Joy Nandhanam)🎶 ​ആലാപനം: ഷിബു അനിരുദ്ധ് (Shibu Anirudh)🎤 ​ഓർക്കസ്‌ട്രേഷൻ, റെക്കോർഡിംഗ് & മിക്സിംഗ്: ശ്രുതീഷ് അദ്രിജ ഡിജിറ്റൽ, ചേർത്തല (Srutheesh Adrija Digital, Cherthala)🎹 ​കഥ, ദൃശ്യങ്ങൾ, ആനിമേഷൻ & എഡിറ്റിംഗ്: ശ്രീസൺ ക്രിയേഷൻ 🎬💛 ഒഫീഷ്യൽ (Sreesun Creation Official) ​പവിഴമല്ലി ഉടൻ നിങ്ങളുടെ മുന്നിലെത്തും. കൂടുതൽ വിശേഷങ്ങൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കുക✨🌞 #🍿 ആൽബം സോങ്‌സ് #🎵മലയാളം പാട്ടുകൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎶 പാട്ടുകള്‍ #പ്രിയഗാനങ്ങൾ🎼ദുഖം,വിരഹം,പ്രണയം,തമിഴ്,നാടൻ പാട്ട് മലയാളം,ഹിന്ദി,ആൽബം,കവർ ശ്രീസൺ ക്രീയേഷൻ-ദേത്രി ദേതു 11/12/2026 SUNDAY 08:44 Pm
🍿 ആൽബം സോങ്‌സ് - ShareChat
00:39