💚ഭൂമിയും അഗ്നിയും ജലവും പോലെ
🧡ഈ ഭൂമിയിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും
💚ഈ ത്രിവർണ്ണപതാകയിലെ മൂന്ന് നിറങ്ങൾ പോലെ 🧡ഒന്നിച്ച് കഴിയുന്ന ഈ മണ്ണിൽ
💚ഞങ്ങൾക്ക് മതങ്ങളോ ഭാഷകളോ
ഗോത്രങ്ങളോ
കുലങ്ങളോ
🧡സൃഷ്ടിക്കുന്ന മതിലുകൾ ആവശ്യമില്ല
ഈ ത്രിവർണ്ണപതാകയുടെ കീഴിൽ ഞങ്ങൾ ഒരമ്മ പെറ്റ മക്കളാണ്💪💪💪
HAPPY INDEPENDENCE DAY 🇮🇳🇮🇳🇮🇳🇮🇳🇮🇳
@ everyone💚🧡💚#🌞 ഗുഡ് മോണിംഗ് #happy republic day #india #🇮🇳 റിപ്പബ്ലിക്ക് ദിന സ്റ്റാറ്റസുകൾ 😍 #i love my India
00:51

