ഓം ശ്രീനാരായണ പരമഗുരവേ നമഃ
✨🙏🏻✨
✨ശുഭദിനം ✨ സുപ്രഭാതം✨
ദർശനമാല
അദ്ധ്യായം 09
യോഗദർശനം
മന്ത്രം 07
ദൃശ്യസ്യ ന ദൃശോƒസ്തിത്വം
അതോ ദൃശ്യം ദൃഗാത്മകം
ഇതി യുഞ്ജീത ദൃഗ്രൂപേ
യഃ സ യോഗവിദാം വരഃ.
🔥 വാച്യാർത്ഥം 🔥
കാഴ്ച്ചയ്ക്ക് കാണുന്നവനിൽ നിന്നും വേർപെട്ട് നിലനിൽപ്പേയില്ല. അതു കൊണ്ട് ദൃശ്യം കാണുന്നവൻറെ തന്നെ തൽക്കാലധർമമാണ്. ഇങ്ങനെ വിവേചനം ചെയ്തറിഞ്ഞ് ആരൊരാൾ കാണുന്നവനായ ആത്മാവിൽ ചിത്തത്തെ ക്കൊണ്ടെത്തിക്കുമോ അദ്ദേഹം യോഗികളിൽ ശ്രേഷ്ഠനാണ്.
(മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും)
ഗുരു ഓം
✨🔥🪴🔥✨ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏
01:26

