#🚗 കാറുകള്‍ ഉപ്പും മുളകും... കേശു #💭 എന്റെ ചിന്തകള്‍
ഒരു വീട്, കാർ, ബൈക്ക് സ്വന്തമാക്കുകയും ഫാമിലിയുടെ 25 ലക്ഷത്തിന്റെ കടം വീട്ടുകയും ചെയ്ത ഒരു 18 വയസുകാരൻ..!! 😱❤️
7ാം വയസ്സിൽ തുടങ്ങിയ അഭിനയം കൊണ്ടാണ് അൽ സാബിത് ഇതൊക്കെ നേടിയെടുത്തത്..!!
ഉപ്പ ഉപേക്ഷിച്ച് പോയ ആത്മഹത്യയുടെ വക്കിൽ എത്തിയ ഉമ്മയെയും കുടുംബത്തെയും പൊന്ന് പോലെ നോക്കുന്ന ഒരു മകൻ..!! ❤️
ഇതൊക്കെയാണ് ഇൻസ്പിറേഷൻ..!! 💯
കേശു..!! 🤌❤️


