#✨Happy New Year 🥳
കഴിഞ്ഞനാളുകളിൽ നഷ്ടങ്ങളും ലാഭങ്ങളുമുണ്ടാവാം ഒന്നിനെകുറിച്ചും ചിന്തയില്ല... ഈനിമിഷം വരെ ഞാൻ ഹാപ്പിയാണ് ഇനിയങ്ങോട്ടും അങ്ങനതന്നെയാവട്ടെ!
എല്ലാ മുത്ത് മണികള്‍ക്കും വരാനിരിക്കുന്ന 📌2026📌 നല്ലസന്തോഷമുളവാക്കുന്ന ദിനങ്ങളാവട്ടെ....
"ഇന്നലെകളെ കുറിച്ച് സങ്കടപെടാതിരിക്കുക....
നാളെയെകുറിച്ച് ഭയപെടാതിരിക്കുക!
ഇന്നത്തെ ദിവസത്തെകുറിച്ച്
മാത്രം ചിന്തിക്കുക.."
ജീവിതമൊരിക്കലും നഷ്ടമായ് എന്നതോന്നൽ അരികെപോലും വരില്ല....
വരും വരാതിരിക്കില്ല!!
#💥ന്യൂ ഇയർ സ്റ്റാറ്റസ് 🥳
#🙏സ്വാഗതം 2026
#📝 ന്യൂ ഇയർ കോട്ട്സ് 🎉
#💭 Happy Thursday Status

