ഭംഗിയുള്ള മനുഷ്യരേക്കാൾ നല്ലത് ഭംഗിയായി നമ്മളെ മനസ്സിലാക്കി ചേർത്ത് നിർത്തുന്ന മനുഷ്യരെയാണ്...കൂടെയുള്ളപ്പോൾ മാത്രം ഭംഗിക്കാണുന്ന, കാഴ്ച്ചക്ക് തിമിരം ബാധിച്ച, മനസാക്ഷി നഷ്ടപ്പെട്ട മനുഷ്യരേക്കാൾ നല്ലത് കൂടെ നിന്ന് വിശ്വാസവഞ്ചന നടത്താത്ത മനുഷ്യരെയാണ്...❤️
.
..... 🦋𝐅𝐚𝐢𝐳𝐳𝐲🦋..... #👨👩👧👦 കുടുംബം #ജീവിതം #😍 ആദ്യ പ്രണയം #💔 നീയില്ലാതെ


