ShareChat
click to see wallet page
search
പ്രശ്‌നങ്ങളും പോരായ്‌മകളും മാത്രമാണു കണ്ണിൽപെടുന്നതെങ്കിൽ, കാഴ്‌ചയിൽ അസൂയ പടരാൻ തുടങ്ങിയിട്ടുണ്ട്.. അപരന്റെ കുറ്റങ്ങളുമായി ആളുകൾ എന്റെയടുത്തു വരുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമല്ല; എന്റെ ബലഹീനത കൂടിയാണ്..എനിക്ക് അപവാദങ്ങൾ കേൾക്കാൻ ഇഷ്ടമാണ്, എന്റേതായ രീതിയിൽ ഞാനും ചിലതു കൂട്ടിച്ചേർക്കും, എന്നിലൂടെ അത് അടുത്തയാളിലേക്കും കൈമാറ്റം ചെയ്യപ്പെടും.. അതുകൊണ്ടാണ് ഒരു കിംവദന്തിയും വഴിതെറ്റാതെ എന്നിൽത്തന്നെ എത്തിച്ചേരുന്നത്..അന്തരീക്ഷ മലിനീകരണത്തെക്കാൾ ഗുരുതരമാണു പരദൂഷണം.. പരദൂഷണം പറയാനൊരുങ്ങുന്നവരോട് 'എനിക്കതു കേൾക്കാൻ താൽപര്യമില്ല' എന്നു പ്രതികരിക്കാൻ ശേഷിയുണ്ടെങ്കിൽ ആരും ദുഷ്പ്രചാരകരുടെ അഭയകേന്ദ്രങ്ങളാകില്ല #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #💓 ജീവിത പാഠങ്ങള്‍ #🤝 സുഹൃദ്ബന്ധം #💭 Best Quotes #💭 Inspirational Quotes
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - nomnnm Gm வெறூoo றிஹ வேலிண் ஐற கூபன ^( வேஸ் 006 600 83S8alslen3n0" 00800& 08000]m nomnnm Gm வெறூoo றிஹ வேலிண் ஐற கூபன ^( வேஸ் 006 600 83S8alslen3n0" 00800& 08000]m - ShareChat