ജീവിതം എത്ര അകലങ്ങൾ വരച്ചാലും
പ്രണയം നമ്മേ ബന്ധിപ്പിക്കുന്ന അദൃശ്യ നൂലായി തുടരും
ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാനാ വിവാഹം വേണ്ടത്
ഇഷ്ടമുള്ളവരുടെ മനസ്സിൽ ജീവിക്കാൻ പ്രണയം മാത്രം മതി #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #📙 നോവൽ #✍️ വട്ടെഴുത്തുകൾ #❤️ പ്രണയം സ്റ്റാറ്റസുകൾ


