ഇന്ന് ജനുവരി 23 വസന്ത പഞ്ചമി.
മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാൾ ശ്രീ പഞ്ചമിയായും സരസ്വതി പഞ്ചമി ആയും വസന്ത പഞ്ചമി ആയും കൊണ്ടാടുന്നു.
പ്രകൃതിയിലെ പുതു മുകുളങ്ങളുടെ കാലമാണ് വസന്തം. ശിശിരത്തിൽ ഇല പൊഴിയുന്ന മരങ്ങളിൽ പുതിയ മുകുളങ്ങളും നാമ്പുകളും ഉണ്ടാകുന്നു.
വസന്താരംഭത്തിൽ ബുദ്ധിയിൽ അറിവിന്റെ നാമ്പുകൾ ഉണ്ടാകുന്നു എന്നാണ് വിശ്വാസം.
കവികളുടെ പ്രിയപ്പെട്ട ദിവസം
അനുരാഗത്തില് ചന്ദ്രനുള്ള പ്രാധാന്യം ഈ ദിവസത്തെ പ്രണയവുമായി കവികൾക്ക് പ്രിയതരമാകുന്നു... കേട്ടിട്ടില്ലേ
വാസന്ത പഞ്ചമി നാളിൽ
വരുമെന്നൊരു കിനാവ് കണ്ടു...... ❤️👍👌🙏🕉️ #💖 സ്നേഹാശംസകൾ #🕉️ വസന്തപഞ്ചമി ആശംസകൾ


