ഒരു
മഴ പെയ്തു തീരുന്ന ദൂരമേ
നമുക്കിടയിലുള്ളൂ....
ഒരു
സ്വപ്‌നത്തിൽ നിന്നും
വീണ്ടുമൊരു സ്വപ്‌നത്തിലേക്കും
ഒരു
ജന്മത്തിൽ നിന്നും മറ്റൊരു
ജന്മത്തിലേക്കും
നിശ്വാസങ്ങളിൽ നിന്നും
ഒരു നേർത്ത ചുംബനത്തിലേക്കും
ജീവിതത്തിൽ നിന്നും....
മരണത്തിലേക്കുമുള്ള ദൂരം......
ആഷിക്ക് ♥️ #❤ സ്നേഹം മാത്രം 🤗

