നെഞ്ചോട് ചേർത്തു വയ്ക്കാൻ കഴിയുന്ന ഒരു സൗഹൃദമെങ്കിലും ആയുഷ്‌കാലം നമുക്കുണ്ടാകണം. ഏതു തിരക്കിലും നമ്മെ കേൾക്കുന്ന, പറയാൻ സമയം കണ്ടെത്തുന്ന, തെറ്റ് ചൂണ്ടിക്കാണിക്കുന്ന, ശരികൾക്ക് കൂടെ നിൽക്കുന്ന, മിഴികൾ നിറഞ്ഞാൽ കാരണം തേടുന്ന, ഒരു വാക്കിനാൽ നൊമ്പരങ്ങൾ മാറ്റുന്ന, ഏതു പ്രതിസന്ധിയിലും തണലാകുന്ന, പരസ്പര സ്നേഹവും വിശ്വാസവുമുള്ള ഒരു ചങ്ങാത്തം
#📖 നബി വചനങ്ങൾ #❤️ഉമ്മ #പരലോക വിജയത്തിന് NO:1 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🛐 മുത്ത്നബി
![📖 നബി വചനങ്ങൾ - 008220!00 வேnmிவிகmவம் @ogannlom్గ கூoளJo دooloamlg 0 ` 0 ஹ கூgo 00800& 08000]m 008220!00 வேnmிவிகmவம் @ogannlom్గ கூoளJo دooloamlg 0 ` 0 ஹ கூgo 00800& 08000]m - ShareChat 📖 നബി വചനങ്ങൾ - 008220!00 வேnmிவிகmவம் @ogannlom్గ கூoளJo دooloamlg 0 ` 0 ஹ கூgo 00800& 08000]m 008220!00 வேnmிவிகmவம் @ogannlom్గ கூoளJo دooloamlg 0 ` 0 ஹ கூgo 00800& 08000]m - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_649095_27dd1738_1769509647801_sc.jpg?tenant=sc&referrer=pwa-sharechat-service&f=801_sc.jpg)

