ShareChat
click to see wallet page
search
ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്ന മുഖം,അതൊരു പക്ഷെ ഒരിക്കലും ഇനി കാണാൻ കഴിയില്ല എന്നറിയാമെങ്കിലും ☹️ പഴയ ഓർമകളിലൂടെ മനസ് എപ്പോഴും അവളുടെ മുഖവും പുഞ്ചിരിയും കളിയും തമാശയും എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നിപ്പിച്ചു കൊണ്ടിരിക്കുന്നു 🥹🥹 ആരായിരുന്നു അവൾ എന്റെ 🥹🥹?? ആ ഒരാളെ കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നത് എന്തിന് 🥹? ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നത് എന്തിന് 😊 എല്ലാത്തിനും ഒരേ ഒരു ഉത്തരം എന്റെ പാത്തു 🥹🥹💞 ആയിരം ജന്മം നേടാൻ കഴിയുന്നതിനു അപ്പുറം എനിക്ക് നഷ്ടപ്പെട്ടുപ്പോയ എന്റെ മണിമുത്ത് 💞💞 PAAATHUZ💞 #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💞 നിനക്കായ് #♥ പ്രണയം നിന്നോട്
❤ സ്നേഹം മാത്രം 🤗 - ShareChat
00:24