ShareChat
click to see wallet page
search
#✍️Life_Quotes #സത്യം #ഗുഡ് നൈറ്റ് വിശ്വാസം അത് ഒരു വാക്കാണ്, അത് വായിക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനും നമുക്ക് നിമിഷങ്ങൾ മതിയാകും, പക്ഷെ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും ചിലപ്പോൾ ഒരു ജീവിതകാലം തന്നെ മതിയായെന്ന് വരികയുമില്ല.