#💓 ജീവിത പാഠങ്ങള്‍ ഞാൻ ഗുഡ്മോണിങ് പറയുന്ന ആൾ ആ ഗുഡ്മോണിങ് കേൾക്കാൻ ഇപ്പോ ഇല്ല ചിലപ്പോൾ കുറെ നാൾ കഴിയുമ്പോൾ എന്നെ വിളിക്കുമായിരിക്കും അത് പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ ഇരിക്കുന്നത് മനസ്സ് നിറയെ എന്റെ പൊന്നാണ് പക്ഷേ എന്റെ പൊന്നിന്റെ മനസ്സിൽ മറ്റൊരാൾ കടന്നുകൂടി അതുകൊണ്ടാണ് എന്നെ അകത്തി നിർത്തിയിരിക്കുന്നത് എനിക്ക് സന്തോഷിക്കാം തയ്യാറാകാത്ത കൊണ്ടാണ് ഇപ്പോൾ എന്റെ കണ്ടീഷൻ ഇത്രക്ക് മോശമായി കൊണ്ടിരിക്കുന്നത്


