നാല് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ഉഗ്രൻ ബോളിങ് മികവിൽ ട്വന്റി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ റൺസിന് ഇന്ത്യ തോൽപ്പിച്ചു. ഒപ്പം 3–1നു പരമ്പരയും സ്വന്തമാക്കി. അഹമ്മമദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ഓവറിൽ എട്ടു വിക്കറ്റ് നഷ്ത്തിൽ 201 റൺസിൽ അവസാനിച്ചു.
#എൻ്റെ ഇന്ത്യ #ബ്രേക്കിങ്ങ് ന്യൂസ് #breaking news #Latest update News # എൻ്റെ കേരളം


