ShareChat
click to see wallet page
search
രണ്ട് ഹൃദയങ്ങൾ ഒരേ താളത്തിൽ ഇടിക്കുവാൻ തുടങ്ങിയ ദിവസം ഇന്നും അതേ സ്നേഹത്തിൻ്റെ പ്രകാശത്തിൽ പുതിയ അധ്യായങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു… സന്തോഷവും സഹനവും സ്നേഹവും വിശ്വാസവും ഒന്നായി നെയ്ത ഈ ബന്ധം കാലം കഴിയുംതോറും കൂടുതൽ മനോഹരമാകട്ടെ😍😍 ഇന്നത്തെ ഈ പ്രത്യേക ദിവസം. നിങ്ങളുടെ ജീവിതത്തിൽ ഇനിയും അനവധി സ്മരണീയ നിമിഷങ്ങൾക്കുള്ള ആരംഭമാകട്ടെ 💐💐💐 കേവലം വാക്കുകൾകൊണ്ട് നിർവ്വചിക്കാൻ കഴിയാത്ത സ്നേഹത്തിൻ്റെ അതിർ വരമ്പുകളില്ലാത്ത കരകവിഞ്ഞൊഴുകിയ വാത്സല്യത്തിൻ്റെയും ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾനേരുന്നു.💐 💐💐 😍🌹Wish You Happy Wedding A nniversary My Lovely Best Friend Annuus🌹😍 #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് 😍സ്നേഹപൂർവ്വം Machu😍 @🤍അന്നൂസ് 🤍 🥀